സോഫ്റ്റ്‌വേർ ഇൻസ്റ്റോൾ ചെയ്യുക

സോഫ്റ്റ്‌വേർ മാനേജർ ഉപയോഗിച്ച് 30,000-ൽ അധികം സൗജന്യ ആപ്ലിക്കേഷനുകളിൽ ബ്രൗസ് ചെയ്യുക. സ്ക്രീൻഷോട്ടുകളും ഉപയോക്താക്കളുടെ അവലോകനങ്ങളും ആസ്വദിക്കുക. ഒരൊറ്റ മൗസ് ക്ലിക്ക് കൊണ്ട് സോഫ്റ്റ്‌വേർ ഇൻസ്റ്റോൾ ചെയ്യുക.